മേയ് 6,7: ഈറ്റ ഉൽക്കാവർഷം. ഇത് ശരാശരി ഉൽക്കാവർഷമാണ്. ദക്ഷിണാർദ്ധഗോളത്തിലുള്ളവർക്ക് മണിക്കൂറിൽ ശരാശരി 60 ഉൽക്കകൾ വരെയും ഉത്തരാർദ്ധഗോളത്തിലുള്ളവർക്ക് 30 ഉൽക്കകൾ വരെയും കാണാം. ഹാലിയുടെ ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് ഈ ഉൽക്കാവർഷത്തിനു കാരണമാകുന്നത്. ചന്ദ്രൻ നല്ല കാഴ്ചക്ക് തടസ്സമാണ്.
മേയ് 9: വ്യാഴം ഓപ്പോസിഷനിൽ. സൂര്യനും വ്യാഴവും [[ഭൂമി|ഭൂമിയുടെ‍‍ എതിർ ദിശയിലായതുകൊണ്ട് ഭൂമിക്ക് അഭിമുഖമായി വരുന്ന വ്യാഴത്തിന്റെ ഭാഗം മുഴുവനായും പ്രകാശിതമാകും. വ്യാഴത്തെ നിരീക്ഷിക്കാൻ ഏറ്റവും നല്ല സമയം.
മേയ് 11: കാർത്തിക ഞാറ്റുവേല തുടങ്ങും.
മേയ് 15: അമാവസി. ഇടവസംക്രമം
മേയ് 25: രോഹിണി ഞാറ്റുവേല തുടങ്ങും.
മേയ് 29: പൗർണ്ണമി.