നവംബർ 4 : പൗർണ്ണമി
നവംബർ 4,5: ടോറീഡ്സ് ഉൽക്കാവർഷം
നവംബർ 13: ശുക്രനും വ്യാഴവും സംയോഗത്തിൽ
നവംബർ 17,18: ലിയോണീഡ്സ് ഉൽക്കാവർഷം
നവംബർ 18:' അമാവാസി
നവംബർ 24: ബുധന്റെ ഏറ്റവും കൂടിയ കിഴക്കൻ ആയതി