മെയ് 5,6: ഈറ്റാ അക്വാറിഡ്സ് ഉൽക്കാവർഷം

മെയ് 6: പൂർണ്ണചന്ദ്രൻ

മെയ് 20: അമാവാസി, വലയസൂര്യഗ്രഹണം. ചൈന, ജപ്പാൻ, പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ.