വലിയ മഗല്ലാനിക് മേഘത്തിലെ SNR 0519-69.0 എന്ന സൂപ്പർനോവയുടെ അവശിഷ്ടം. ചന്ദ്ര എക്സ്-റേ ദൂരദർശിനി, ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി എന്നിവ എടുത്ത ചിത്രങ്ങൾ സംയോജിപ്പിച്ചത്