ചന്ദ്രനിൽ ആദ്യമിറങ്ങിയ റോവർ. 1971 ജൂലൈ 31ന് അപ്പോളോ 15 ദൗത്യത്തോടൊപ്പമായിരുന്നു ഇത് ചന്ദ്രനിലെത്തിയത്. അടുത്തു നിൽക്കുന്നത് മോഡ്യൂൾ പൈലറ്റ് ജിം ഇർവിൻ. പിന്നിൽ കാണുന്നത് മൗണ്ട് ഹാഡ്‌ലി.