കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2017 ഓഗസ്റ്റ്

ലാർജ് സിനോപ്റ്റിക് സർവേ ടെലസ്കോപ് തിരുത്തുക

 

ലാർജ് സിനോപ്റ്റിക് സർവേ ടെലസ്കോപ്(LSST) ആകാശത്തിന്റെ ഏറ്റവും വിപുലമായ നിരീക്ഷണത്തിനു വേണ്ടി നിർമ്മിക്കാൻ പോകുന്ന പ്രതിഫലന ദൂരദർശിനിയാണ്. ഇപ്പോൾ ഇതിന്റെ ദർപ്പണങ്ങൾ നിർമ്മിക്കാൻ തുടങ്ങുന്നതേയുള്ളു. 2012ൽ അംഗീകാരം നേടിയ എൽ.എസ്.എസ്.ടി. 2022ലാണ് പരിപൂർണ്ണമായി പ്രവർത്തനസജ്ജമാവുക. വടക്കൻ ചിലിയിൽ സെറോ പാക്കോൺ പർവ്വതനിരയിലെ എൽ പിനോൺ കൊടുമുടിയിലാണ് എൽ.എസ്.എസ്.ടി. സ്ഥാപിക്കാൻ പോകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2682കി.മീറ്റർ ഉയരത്തിൽ കിടക്കുന്ന പ്രദേശമാണിത്.

മുഴുവൻ കാണുക