നെല്ലിനിടയിൽ കാണുന്ന ഒരു കളസസ്യമാണ് കവട്ട (Echinochloa crus-galli ). Cockspur, Common Barnyard Grass എന്നീ പേരുകളിൽ സാധാരണയായി അറിയപ്പെടുന്ന ഈ സസ്യം Echinochloa എന്ന ജീനസ്സിലുൾപ്പെട്ടതാണ്. ഈ സസ്യം ഒന്നരമീറ്റർ വരെ ഉയരത്തിൽ വളരുന്നു.

കവട്ട
Echinochloa crus-galli
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
E. crus-galli
Binomial name
Echinochloa crus-galli
"https://ml.wikipedia.org/w/index.php?title=കവട്ട&oldid=2870384" എന്ന താളിൽനിന്ന് ശേഖരിച്ചത്