കളക്ടർ മാലതി

മലയാള ചലച്ചിത്രം

ശരവണഭവയുടെ ബാനറിൽ എ.കെ. ബാലസുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് കളക്ടർ മാലതി. തിരുമേനിപിക്ചേഴ്സിന്റെ വിതരണത്തിൽ 1967 സെപ്റ്റംബർ 14-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

കളക്ടർ മാലതി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎ.കെ. ബാലസുബ്രഹ്മണ്യം
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര
അംബിക
ഷീല
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംഎം. ഉമാനാഥ്
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി14/09/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം :: എ.കെ. ബാലസുബ്രഹ്മണ്യം
  • സംവിധാനം :: എം. കൃഷ്ണൻ നായർ
  • സംഗീതം :: എം.എസ്. ബാബുരാജ്
  • ഗനരചന :: വയലാർ
  • കഥ, തിരക്കഥ, സംഭാഷണം :: എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം :: എം. ഉമാനാഥ്
  • കലാസംവിധാനം :: ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം :: എൻ. കാർത്തികേയൻ [1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 ഭാരതപ്പുഴയിലെ ഓളങ്ങളേ കെ ജെ യേശുദാസ്
2 ലൗവ് ബേർഡ്‌സ് കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി, കോറസ്
3 കറുത്ത പെണ്ണേ കെ ജെ യേശുദാസ്, പി.സുശീല
4 നീലക്കൂവളപ്പൂവുകളോ കെ ജെ യേശുദാസ്
5 അമ്പലപ്പറമ്പിൽ നിന്നൊഴുകി വരും പി ലീല

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കളക്ടർ_മാലതി&oldid=3938468" എന്ന താളിൽനിന്ന് ശേഖരിച്ചത്