കല്ലിക്കണ്ടി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് കല്ലിക്കണ്ടി. ഇവിടത്തെ പിൻകോഡ് 670693 ആണു്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന എൻ.എ.എം. കോളേജ്, കല്ലിക്കണ്ടി സ്ഥിതി ചെയ്യുന്നത് ഇവിടെയാണു്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് കല്ലിക്കണ്ടി.[1]

ചരിത്രം തിരുത്തുക

ഭൂമിശാസ്ത്രം തിരുത്തുക

വിദ്യാഭ്യാസം തിരുത്തുക

അതിരുകൾ തിരുത്തുക

ആരാധന ആലയങ്ങൾ തിരുത്തുക

കായികം തിരുത്തുക

വിനോദസഞ്ചാരം തിരുത്തുക

അവലംബം തിരുത്തുക

  1. http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=1157&ln=ml
"https://ml.wikipedia.org/w/index.php?title=കല്ലിക്കണ്ടി&oldid=3708989" എന്ന താളിൽനിന്ന് ശേഖരിച്ചത്