തേക്കടി- മൂന്നാർ സംസ്ഥാന പാതയിൽ ഏറ്റവും അപകടകരമായ പാലങ്ങളിൽ ഒന്നായിരുന്നു കല്ലാർ പാലം. വാഹനങ്ങൾ വർധിച്ചതോടെ നിലവിലെ പാലം അപര്യാപ്തമായി.നാട്ടുകാരുടെ ആവശ്യപ്രകാരം പാലം പുതുക്കാൻ 2012ൽ അനുമതി ലഭിച്ചു.1956ലാണ്‌ കല്ലാർ പാലം പാലം പണിതത്[1][2].

അവലംബം തിരുത്തുക

  1. http://www.deshabhimani.com/news/kerala/news-idukkikerala-03-08-2016/579609
  2. കല്ലാർ പാലം പൂർത്തിയാകുന്നു
"https://ml.wikipedia.org/w/index.php?title=കല്ലാർ_പാലം_(ഇടുക്കി)&oldid=2672814" എന്ന താളിൽനിന്ന് ശേഖരിച്ചത്