മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ ഒരു നഗരമാണ് കല്യാൺ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് കല്യാൻ സ്ഥിതിചെയ്യുന്നത്. കല്യാണിന്റെ സമീപ നഗരപ്രദേശമായ ഡോംബിവിലിയുമായ് കൂടിച്ചേർന്ന് കല്യാൺ ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷൻ രൂപം കൊള്ളുന്നു.

കല്യാൺ

कल्याण
City
CountryIndia
StateMaharashtra
DistrictThane
ഭരണസമ്പ്രദായം
 • ഭരണസമിതിKalyan-Dombivli Municipal Corporation
വിസ്തീർണ്ണം
 • ആകെ137.15 ച.കി.മീ.(52.95 ച മൈ)
Languages
 • Officialമറാത്തി
സമയമേഖലUTC+5:30 (IST)
PIN
421301
വാഹന റെജിസ്ട്രേഷൻMH-05
ലിംഗാനുപാതം915 female/1000 male /
സാക്ഷരത85.97%
ലോകസഭാ മണ്ഡലംകല്യാൺ
നിയോജക മണ്ഡലംകല്യാൺ
Civic agencyകല്യാൺ ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷൻ
"https://ml.wikipedia.org/w/index.php?title=കല്യാൺ&oldid=3339230" എന്ന താളിൽനിന്ന് ശേഖരിച്ചത്