ഇലകളിൽ വളരെയധികം വർണ്ണങ്ങൾ കൊണ്ട് ആകർഷമായ ഒരു അലങ്കാരസസ്യമാണ് കലേഡിയം (ആംഗലേയം:Caladium). നമ്മുടെ നാട്ടിൽ ഇത് പൊതുവേ കാട്ടുചെടിയായിട്ടാണ് കണക്കാക്കുന്നത്. യേശു ക്രിസ്തുവിൻറെ ഹൃദയം (Heart of Jesus), മാലാഖ ചിറകുകൾ (Angel Wings) എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. അരേസീ സസ്യകുലത്തിൽ ഉൾപ്പെടുന്ന ഈ ഉദ്യാനസസ്യത്തിന്റെ ജന്മദേശം ദക്ഷിണ-മധ്യ അമേരിക്കയാണെന്ന് കണക്കാക്കുന്നു. പച്ച, ചുവപ്പ്, പിങ്ക്, റോസ്, പർപ്പിൾ, വെള്ള എന്നിങ്ങനെയുള്ള നിറങ്ങളിൽ പല തരത്തിലുള്ള ഡിസൈനുകളിലുള്ള കലേഡിയങ്ങളുണ്ട്.

കലേഡിയം
Caladium bicolor.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Caladium

Species

See text.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=കലേഡിയം&oldid=3146674" എന്ന താളിൽനിന്ന് ശേഖരിച്ചത്