കലാമണ്ഡലം ഹൈദരാലി (ജീവചരിത്രം)

കലാമണ്ഡലം ഹൈദരാലി (ജീവചരിത്രം) വിഖ്യാതനായ കഥകളി ഗായകനായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രമാണിത്. ഇത് രചിച്ചത് ലതാലക്ഷ്മി ആണ്.

കലാമണ്ഡലം ഹൈദരാലി (ജീവചരിത്രം)
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ലതാലക്ഷ്മി
രാജ്യംഇന്ത്യ
ഭാഷമലയാളം
പരമ്പരഅറിവ് നിറവ്
സാഹിത്യവിഭാഗംജീവചരിത്രം
പ്രസാധകർകേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്
പ്രസിദ്ധീകരിച്ച തിയതി
2016
ഏടുകൾ84
ISBN978-81-200-3862-2

വിവരണം തിരുത്തുക

ദൈവം എന്നാൽ സ്നേഹമാണെന്ന് പാടിയ മഹാഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി. കലാമണ്ഡലം ഹൈദരാലിയുടെ ഒരു സംഗ്രഹീത ജീവചരിത്രം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അറിവ് നിറവ് പരമ്പരയിൽ പ്രസിദ്ധീകരിച്ച കൃതി.

അവലംബം തിരുത്തുക