കെ.വിജയൻ സംവിധാനം ചെയ്ത് കമ്പൈൻഡ് മൂവീസ് നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കരിമ്പ് . രതീഷ്, സുകുമാരൻ, സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി

കരിമ്പ്
സംവിധാനംകെ വിജയൻ
നിർമ്മാണംകമ്പൈൻഡ് മൂവീസ്
രചനമാത്യു മറ്റം
തിരക്കഥഡോ പവിത്രൻ
സംഭാഷണംഡോ പവിത്രൻ
അഭിനേതാക്കൾസുകുമാരൻ
രതീഷ്,
മേനക,
സീമ
ടി.ജി. രവി,
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
സംഘട്ടനംശെൽവമണി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോവിജയ കളർ ലാബ്
ബാനർകമ്പൈൻഡ് മൂവീസ്
വിതരണംകമ്പൈൻഡ് മൂവീസ്
പരസ്യംനീതി കൊടുങ്ങല്ലൂർ
റിലീസിങ് തീയതി
  • 13 ജൂലൈ 1984 (1984-07-13)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 രതീഷ് പീറ്റർ
2 സുകുമാരൻ അലക്സ്
3 രാജ് കുമാർ ലൂക്കാച്ചൻ
4 ടി ജി രവി കുട്ടപ്പൻ സ്വാമി
5 ജോസ് പ്രകാശ് ചാക്കോ മാപ്പിള
6 മേനക പ്രിൻസി
7 സീമ മറീന
8 സബിത ആനന്ദ് റജീന
9 സുകുമാരി മറീനയുടെ അമ്മ
10 ശാന്തകുമാരി അലക്സിന്റെ അമ്മ
11 സോണിയ പൈങ്കിളി
12 ജഗന്നാഥ വർമ്മ ചെല്ലപ്പൻ സാർ
13 ഷാനവാസ് ഇൻസ്പക്ടർ മൂസ
14 മാള അരവിന്ദൻ പാച്ചൻ
15 രാജശേഖരൻ സ്വാമിഭക്തൻ ഭാസി
16 ക്യാപ്റ്റൻ രാജു

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മാറത്തു മറുകുള്ള എസ്. ജാനകി,ഉണ്ണിമേനോൻ
2 വിണ്ണിൻ രാഗമാല്യം യേശുദാസ്

അവലംബം തിരുത്തുക

  1. "കരിമ്പ് (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "കരിമ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "കരിമ്പ് (1984)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
  4. "കരിമ്പ് (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "കരിമ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരിമ്പ്_(ചലച്ചിത്രം)&oldid=3967991" എന്ന താളിൽനിന്ന് ശേഖരിച്ചത്