ഇംഗ്ലീഷിൽ Brahminy Myna എന്നും Brahminy Starling എന്നും അറിയപ്പെടുന്ന പക്ഷിയാണ് കരിന്തലച്ചിക്കാളി[2][3][4][5]. ശാസ്ത്രീയ നാമം Sturnia pagodarum എന്നാണ്.[6]). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമതലങ്ങളിൽ ജോടിയായോ ചെറു കൂട്ടങ്ങളായോ കാണുന്നു.

കരിന്തലച്ചിക്കാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. pagodarum
Binomial name
Sturnia pagodarum
(Gmelin, 1789)
Synonyms

Sturnus pagodarum
Temenuchus pagodarum

Brahminy starling (Sturnia pagodarum) call,from Koottanad Palakkad

വിവരണം തിരുത്തുക

കറുത്ത തൊപ്പിയുണ്ട്. പിൻ കഴുത്തുവരെ കറുപ്പാണ്. വാലിന്റെ അറ്റം വെള്ളയാണ്. ഗുദത്തിന്റെ നിറം വെള്ളയാണേന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം. നീളം കുറഞ്ഞ് വിശറിപോലെ വൃത്താകൃതിയിലാണ് വാൽ. [7]

വിതരണം തിരുത്തുക

നേപ്പാൾ, ഭാരതം എന്നിവിടങ്ങളിൽ കാണുന്നു. തണുപ്പുകാലത്ത് ശ്രീലങ്കയിലേക്ക് ദേശാടാനം നടത്താറുണ്ട്. സാധാരണ സമതലങ്ങളിലാണ് കണുന്നങ്കിലും 3000 മീ. ഉയരത്തിൽ ലഡാക്കിൽ കണ്ടാതായി പറയുന്നുണ്ട്. [8]

പ്രജനനം തിരുത്തുക

 
കഴുത്തിലെ തൂവലുകൾ ശ്രദ്ധിക്കുക

മരപ്പൊത്തുകളിലോ മ്റ്റു പൊത്തുപോലുള്ളയിടങ്ങളിളോ ആൺ കൂട് കെട്ടുന്നത്[9] മാർച്ച് മുതൽ സെപ്തംബർ വരെയാണ് പ്രജനന കാലം. ആണും പെന്നും കൂടുണ്ടാക്കാൻ കൂടാറുണ്ട്. കൂട്ടിൽ പുല്ലും തൂവലും കൊണ്ട് മെത്തയുണ്ടാക്കും. മൂന്നു നാലു മുട്ടകളാണ് ഇടുന്നത്. മുട്ടകൾക്ക് മങ്ങിയ നീല കലർന്ന പച്ച നിറമാണ്. മുട്ടകൾ 12-14 ദിവസത്തിനുള്ളിൽ വിരിയും. [10][11]

അവലംബം തിരുത്തുക

  1. "Sturnus pagodarum". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2012. Retrieved 03 June 2013. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)
  6. Zuccon, D., Pasquet, E. & Ericson, P. G. P. (2008). "Phylogenetic relationships among Palearctic–Oriental starlings and mynas (genera Sturnus and Acridotheres : Sturnidae)" (PDF). Zoologica Scripta. 37: 469–481. doi:10.1111/j.1463-6409.2008.00339.x.{{cite journal}}: CS1 maint: multiple names: authors list (link)
  7. പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  8. Akhtar,S Asad (1990). "Altitudinal range extension of the Brahminy Myna Sturnus pagodarum in Chushul, Ladakh". J. Bombay Nat. Hist. Soc. 87 (1): 147.
  9. Sharma,Satish Kumar (1996). "Nesting in anchor-pipe by Brahminy Myna, Sturnus pagodarum (Gmelin)". J. Bombay Nat. Hist. Soc. 93 (1): 91.
  10. {{cite book|author=Hume, AO|year=1890|title=The nests and eggs of Indian birds. Volume 1|publisher=R H Porter|pages=374–375|url=http://www.archive.org/stream/nestseggsofindia01hume#page/374/mode/2up/search/pagodarum}
  11. Lamba,BS; Tyagi,AK (1977). "Period of incubation in Brahminy Myna, Sturnus pagodarum (Gmelin)". J. Bombay Nat. Hist. Soc. 74 (1): 173–174.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കരിന്തലച്ചിക്കാളി&oldid=3699672" എന്ന താളിൽനിന്ന് ശേഖരിച്ചത്