ഇന്ത്യക്കാരിയായ കായിക താരമാണ് കമൽജീത് സന്ധു ഇംഗ്ലീഷ്ല്: Kamaljeet Sandhu.(ആഗസ്ത് 20, 1948)പഞ്ചാബിലെ ഫിറോസ്പൂരിൽ ജനിച്ചു. [1]

400 മീറ്റർ ഹ്രസ്വദൂര ഓട്ടമത്സരത്തിൽ 1970 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടി. 57 സെക്കന്റിലാണ് കമൽജീത് ഈ നേട്ടം കൈവരിച്ചത്.  ഒരു ഏഷ്യൻ ഗെയുംസിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി കമൽജീത്. 1971ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1972 ഒളിമ്പിക്സിൽ 400 മീറ്ററിൽ പങ്കെടുത്തു.

റഫറൻസുകൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-28. Retrieved 2017-03-08.
"https://ml.wikipedia.org/w/index.php?title=കമൽജീത്_സന്ധു&oldid=3627632" എന്ന താളിൽനിന്ന് ശേഖരിച്ചത്