കത്തീഡ്രൽ തടാകങ്ങൾ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ മാരിപോസ കൗണ്ടിയിൽ യോസ്മൈറ്റ് ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന രണ്ടു തടാകങ്ങളാണ്. ഈ തടാകങ്ങൾ കത്തീഡ്രൽ കൊടുമുടിയ്ക്ക് 1.6 കിലോമീറ്റർ (1 മൈൽ) തെക്കുപടിഞ്ഞാറായും ടെനായാ തടാകത്തിന് 3.2 കിലോമീറ്റർ (2 മൈൽ) കിഴക്ക്-വടക്കുകിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്. താഴ്ന്ന തലത്തിലുള്ള തടാകം സമുദ്രനിരപ്പിന് ഏകദേശം 9,288 അടി (2,831 മീറ്റർ) ഉയരത്തിലും ഉപരിഭാഗത്തുള്ള തടാകം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 9,585 അടി (2,922 മീറ്റർ) ഉയരത്തിലുമാണ് സ്ഥിതിചെയ്യുന്നത്.

കത്തീഡ്രൽ തടാകങ്ങൾ
Lower Cathedral Lake, in the foreground, occupies a basin excavated in the granite by the ancient glaciers.
സ്ഥാനംYosemite National Park, Mariposa County, California
നിർദ്ദേശാങ്കങ്ങൾ37°50′38″N 119°25′19″W / 37.843814°N 119.421825°W / 37.843814; -119.421825
Basin countriesUnited States
ഉപരിതല ഉയരം2,835 m (9,301 ft)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കത്തീഡ്രൽ_തടാകങ്ങൾ&oldid=2677257" എന്ന താളിൽനിന്ന് ശേഖരിച്ചത്