ഔവർ ലേഡി ഓഫ് കാൽവരി

പതിനേഴാം നൂറ്റാണ്ടിലെ ഒരു പെയിന്റിംഗ്

പോളണ്ടിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കൽവാരിയ സെബ്രിഡോവ്‌സ്കയുടെ ദേവാലയത്തിൽ സ്ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ ഒരു പെയിന്റിംഗാണ് ഔവർ ലേഡി ഓഫ് കാൽവരി. ഐതിഹ്യമനുസരിച്ച്, 1641-ൽ ഈ ചിത്രം കരഞ്ഞുവെന്ന് പറയപ്പെടുന്നു.[1] കൽവാരിയ സെബ്രിഡോവ്‌സ്കയിലെ ബെർണാഡിൻ ആശ്രമത്തിന് ഉടമ ഈ പെയിന്റിംഗ് സമ്മാനിച്ചു. പതിനഞ്ച് വർഷത്തിന് ശേഷം ഈ പെയിന്റിംഗിന്റെ ആരാധനയ്ക്ക് അംഗീകാരം ലഭിക്കുകയുണ്ടായി.[2]

Our Lady of Calvary
കലാകാരൻAnonymous
വർഷംbefore 1641
Mediumoil on canvas
അളവുകൾ90 cm × 74 cm (35 in × 29 in)
സ്ഥാനംSanctuary of Calvary, Kalwaria Zebrzydowska

അവലംബം തിരുത്തുക

  1. Neil Wilson and others, Poland, Lonely Planet, 5th edition (2005), p. 210.
  2. Barbara Swiech, Kalwaria Zebrzydowska Sanctuary, BellaOnline. Retrieved 22 March 2010.
"https://ml.wikipedia.org/w/index.php?title=ഔവർ_ലേഡി_ഓഫ്_കാൽവരി&oldid=3729425" എന്ന താളിൽനിന്ന് ശേഖരിച്ചത്