അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന വളരെ ചെറിയ ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഓർനിത്തോമീമോയ്ഡിസ്.

ഓർനിത്തോമീമോയ്ഡിസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Genus:
Ornithomimodes

von Huene and Matley, 1933
Species
  • O. barasimlensis (type)
  • O. mobilis

പേര് തിരുത്തുക

പേരിന്റെ അർഥം പക്ഷികളെ അനുകരിക്കുന്ന എന്നാണ് .

ഫോസ്സിൽ തിരുത്തുക

കണ്ടു കിട്ടിയ ഫോസ്സിൽ ഭാഗങ്ങൾ കുറച്ചു നട്ടെല്ലു കഷ്ണങ്ങൾ ആണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓർനിത്തോമീമോയ്ഡിസ്&oldid=3627296" എന്ന താളിൽനിന്ന് ശേഖരിച്ചത്