ഓവൻ ഗൗൾഡ് ഡേവിസ് (ജീവിതകാലം: ജനുവരി 29, 1874 - ഒക്ടോബർ 14, 1956) 200-ലധികം നാടകങ്ങൾ എഴുതിയതിനും ഏറ്റവും കൂടുതൽ നാടകങ്ങൾ നിർമ്മിച്ചതിനും പേരുകേട്ട ഒരു അമേരിക്കൻ നാടകകൃത്തായിരുന്നു. 1919-ൽ അദ്ദേഹം ഡ്രാമാറ്റിസ്റ്റ് ഗിൽഡ് ഓഫ് അമേരിക്കയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി നിയമിതനായി. അദ്ദേഹത്തിന്റെ ഐസ്ബൗണ്ട്[1] എന്ന നാടകത്തിന് നാടകത്തിനുള്ള 1923-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ച അദ്ദേഹത്തിന്റെ നാടകങ്ങളും തിരക്കഥകളും റേഡിയോ, സിനിമ എന്നവയ്ക്കുവേണ്ടിയും ഉപയോഗിക്കപ്പെട്ടു.

ഓവൻ ഡേവിസ്
ഓവൻ ഡേവിസ് 1950ൽ
ഓവൻ ഡേവിസ് 1950ൽ
ജനനംഓവൻ ഗൗൾഡ് ഡേവിസ്
(1874-01-29)ജനുവരി 29, 1874
പോർട്ട്‍ലാൻറ്, മെയ്ൻ, യു.എസ്.
മരണംഒക്ടോബർ 14, 1956(1956-10-14) (പ്രായം 82)
ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.
തൂലികാ നാമംജോൺ ഒലിവർ
തൊഴിൽനാടകകൃത്ത്, തിരക്കഥാകൃത്ത്
പഠിച്ച വിദ്യാലയംഹാർവാർഡ് സർവകലാശാല
അവാർഡുകൾനാടകത്തിനുള്ള പുലിറ്റ്‌സർ സമ്മാനം (1923)
പങ്കാളിഎലിസബത്ത് ബ്രെയർ
കുട്ടികൾഓവൻ ഡേവിസ് ജൂനിയർ
ഡോണാൾഡ് ഡേവിസ്

അവലംബം തിരുത്തുക

  1. "1923 Pulitzer Prizes". The Pulitzer Prizes. Archived from the original on June 19, 2016. Retrieved January 20, 2018.
"https://ml.wikipedia.org/w/index.php?title=ഓവൻ_ഡേവിസ്&oldid=3944858" എന്ന താളിൽനിന്ന് ശേഖരിച്ചത്