കേരളത്തിലുടനീളം കളയായി വളരുന്ന ഒരു ഔഷധസസ്യമാണ്‌ ഓരിലത്താമര. പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ തിരുവിതാം‌കൂർ, മലബാർ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണിത് [1] . കൂടാതെ ആസ്ട്രേലിയയിലെ ക്യൂൻസ്‌ലാന്റ്, മലേഷ്യ, താലന്റിന്റെ വടക്കൻ ഭാഗങ്ങൾ]], ലാവോസ്, മ്യാന്മാർ, ഇന്തോനേഷ്യ, ന്യൂഗിനിയ എന്നീ പ്രദേശങ്ങളിലും കണ്ടുവരുന്നു.

ഓരിലത്താമര
ഇല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
N. aragoana
Binomial name
Nervilia aragoana
Synonyms
  • Aplostellis aragoana (Gaud.) Ridl.
  • Aplostellis flabelliformis (Lindl.) Ridl.
  • Epipactis carinata Roxb.
  • Nervilia carinata (Roxb.) Schltr.
  • Nervilia flabelliformis (Lindl.) Tang & Wang
  • Nervilia scottii (Rchb.f.) Schltr.
  • Nervilia tibetensis Rolfe
  • Nervilia yaeyamensis Hayata
  • Pogonia carinata (Roxb.) Lindl.
  • Pogonia gracilis Bl.
  • Pogonia flabelliformis Lindl.
  • Pogonia nervilia Bl.
  • Pogonia scottii Rchb.f.

പേരുകൾ തിരുത്തുക

രസഗുണങ്ങൾ തിരുത്തുക

ഘടന തിരുത്തുക

ഏകദേശം 15 സെന്റീമീറ്റർ വരെ പൊക്കമുള്ളതും മുരടിച്ച രുപത്തിൽ കാണുന്ന ഒരില മാത്രമായി വളരുന്ന ഒരു ഓഷധിയാണ്‌ ഓരിലത്താമര. ഇല ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കും. മാംസളമായ ഭൂകാണ്ഡമാണിതിനുള്ളത്. കിഴങ്ങ്, ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ [1].

 
Lewis Roberts വരച്ചത്

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-02-12. Retrieved 2010-01-29.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓരിലത്താമര&oldid=3627226" എന്ന താളിൽനിന്ന് ശേഖരിച്ചത്