ഓച്ചിറ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു 'ഇ' ക്ലാസ് തീവണ്ടി നിലയമാണ് ഓച്ചിറ തീവണ്ടി നിലയം അഥവാ ഓച്ചിറ റെയിൽവേ സ്റ്റേഷൻ (കോഡ്:OCR). ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്.[1][2][3] കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തീവണ്ടി നിലയത്തിനും ആലപ്പുഴ ജില്ലയിലെ കായംകുളം ജംഗ്ഷൻ തീവണ്ടിനിലയത്തിനും മധ്യേയാണ് ഓച്ചിറ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്.

ഓച്ചിറ
Regional rail, Light rail & Commuter rail station
Locationഓച്ചിറ, കൊല്ലം ജില്ല, കേരളം
ഇന്ത്യ
Coordinates9°07′55″N 76°31′31″E / 9.131808°N 76.525223°E / 9.131808; 76.525223
Owned byഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ റെയിൽവേ
Line(s)കായംകുളം ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻതിരുവനന്തപുരം സെൻട്രൽ
Platforms2
Tracks4
Construction
Structure typeAt–grade
Other information
Statusപ്രവർത്തിക്കുന്നു
Station codeOCR
Zone(s) ദക്ഷിണ റെയിൽവേ
Division(s) തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
Fare zoneഇന്ത്യൻ റെയിൽവേ
History
തുറന്നത്1958; 66 years ago (1958)
വൈദ്യതീകരിച്ചത്25 kV AC 50 Hz

പ്രാധാന്യം തിരുത്തുക

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു സമീപത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണിത്.[4] കേരളത്തിലെ 11 റെയിൽവേ സ്റ്റേഷനുകളെ ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതിയിൽ ഈ തീവണ്ടി നിലയവും ഉൾപ്പെട്ടിട്ടുണ്ട്.[5][6] [7]

സേവനങ്ങൾ തിരുത്തുക

ഇവിടെ നിർത്തുന്ന പാസഞ്ചർ തീവണ്ടികൾ
നം. തീവണ്ടി നമ്പർ ആരംഭം ലക്ഷ്യസ്ഥാനം തീവണ്ടി
1. 56300/56301 കൊല്ലം ജംഗ്ഷൻ ആലപ്പുഴ പാസഞ്ചർ
2. 56391/56392 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ പാസഞ്ചർ
3. 56305 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
4. 56304 നാഗർകോവിൽ ജംഗ്ഷൻ കോട്ടയം പാസഞ്ചർ
5. 66300/66301 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ മെമു
6. 66307/66308 എറണാകുളം ജംഗ്ഷൻ കൊല്ലം ജംഗ്ഷൻ മെമു
7. 56393/56394 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
8. 66302/66303 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ മെമു
9. 56365/56366 ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Ochira Railway Station
  2. Passenger trains partially cancelled for two days
  3. Five killed as train rams van at level crossing - The Hindu
  4. "Ochira Temple - Mathrubhumi". Archived from the original on 2014-11-18. Retrieved 2018-07-06.
  5. 10 More Stations To Be Made World-Class Railway Stations - India Tv
  6. Railway to convert 10 stations into world class
  7. Five killed as train rams van at level crossing - The Hindu
"https://ml.wikipedia.org/w/index.php?title=ഓച്ചിറ_തീവണ്ടി_നിലയം&oldid=3627163" എന്ന താളിൽനിന്ന് ശേഖരിച്ചത്