ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ഒറ്റശേഖരമംഗലം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരംജില്ലയിലെ നെടുമങ്ങാടു താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.14 ച : കി.മീ വിസ്തൃതിയുള്ള ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്. 1953 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°29′44″N 77°9′3″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | പൂഴനാട്, മണക്കാല, ആലച്ചൽക്കോണം, കളിവിളാകം, പേരേക്കോണം, പ്ലാന്പഴിഞ്ഞി, വാഴിച്ചൽ, കുരവറ, വട്ടപ്പറന്പ്, ഒറ്റശേഖരമംലം, കുന്നനാട്, വാളികോട്, മണ്ഡപത്തിൻകടവ്, കടന്പറ |
ജനസംഖ്യ | |
ജനസംഖ്യ | 17,434 (2001) |
പുരുഷന്മാർ | • 8,685 (2001) |
സ്ത്രീകൾ | • 8,749 (2001) |
സാക്ഷരത നിരക്ക് | 87.82 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221798 |
LSG | • G010903 |
SEC | • G01012 |
വാർഡുകൾ
തിരുത്തുക1. Poozhanadu 2.Aalachalkkonam 3.Manakala 4.Perekkonam 5.Kalivilakam 6.Vazhichal 7.Plambazhinji 8.Vattapparambu 9.Ottasekharamangalam 10.Kuravara 11.Valikodu 12.Mandapathinkadavu 13.Kunnanadu 14.Kadambara
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | പെരുങ്കടവിള |
വിസ്തീര്ണ്ണം | 18.14 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,434 |
പുരുഷന്മാർ | 8685 |
സ്ത്രീകൾ | 8749 |
ജനസാന്ദ്രത | 961 |
സ്ത്രീ : പുരുഷ അനുപാതം | 1007 |
സാക്ഷരത | 87.82% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ottasekharamangalampanchayat Archived 2010-11-14 at the Wayback Machine.
- Census data 2001