ഏഴാം രാത്രി

മലയാള ചലച്ചിത്രം

 

ഏഴാം രാത്രി
സംവിധാനംകൃഷ്ണകുമാർ
നിർമ്മാണംകൃഷ്ണകുമാർ
രചനകൃഷ്ണകുമാർ
കഥകൃഷ്ണകുമാർ
തിരക്കഥകൃഷ്ണകുമാർ
അഭിനേതാക്കൾ
സംഗീതംഇളയരാജ
സ്റ്റുഡിയോആൾമൈറ്റി ഫിലിംസ്
റിലീസിങ് തീയതി
  • 20 ഓഗസ്റ്റ് 1982 (1982-08-20)
രാജ്യംIndia
ഭാഷMalayalam

 ഓൾമൈറ്റി ഫിലിംസിന്റെ ബാനറിൽ 1982-ൽ കൃഷ്ണകുമാർ എഴുതി സംവിധാനം ചെയ്ത് സ്വയം പുറത്തിറക്കിയ ഒരു ഇന്ത്യൻ മലയാളം ത്രില്ലർ ചിത്രമാണ് ഏഴാം രാത്രി . കമൽഹാസനാണ് ചിത്രത്തിലെ നായകൻ. [1] [2] [3] ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇത് ഏഴാവത് ഇരവിൽ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. [4] [5]

കാസ്റ്റ് തിരുത്തുക

അവലംബം തിരുത്തുക

  1. "Ezham Rathri". www.malayalachalachithram.com. Retrieved 2014-10-16.
  2. "Ezham Rathri". malayalasangeetham.info. Retrieved 2014-10-16.
  3. "Ezham Rathri". m3db.com. Retrieved 2019-12-02.
  4. "Ezhavathu Iravil (Tamil dubbed title)". Retrieved 2019-12-02.
  5. "Ezhavathu Iravil (Celluloid) | Movies & Lyrics". Archived from the original on 2019-12-03. Retrieved 2023-08-30.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏഴാം_രാത്രി&oldid=3969684" എന്ന താളിൽനിന്ന് ശേഖരിച്ചത്