പ്രമോദിയ അനന്തറ്റോറിനുശേഷം ലോകം ശ്രദ്ധിച്ച ഇൻഡോനേഷ്യൻ എഴുത്തുകാരനാണ് ഏക കുർണിയവാൻ(ജ: നവം: 28, 1975).ഇൻഡോനേഷ്യയുടെ അധിനിവേശ കാലഘട്ടത്തിന്റെ ചരിത്രവും ഓർമ്മകളും ജീവിതയാഥാർത്ഥ്യങ്ങളും കുർണിയവാൻ തന്റെ കൃതികളിൽ സന്നിവേശിപ്പിയ്ക്കുന്നു. മാൻ ബുക്കർ പുരസ്ക്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇൻഡോനേഷ്യൻ എഴുത്തുകാരനുമാണ് ഏക കുർണിയവാൻ.[1]

പ്രധാനകൃതി തിരുത്തുക

ബ്യൂട്ടി ഈസ് എ വൂണ്ട് (Beauty Is a Wound [2]

അവലംബം തിരുത്തുക

  1. Rondonuwu, Olivia (14 April 2016). "High hopes for Indonesian author vying for Man Booker glory". Taipei Times. Agence France Presse. Retrieved 15 April 2016.
  2. "New Directions Publishing Company - Beauty Is a Wound". New Directions Publishing Company. Retrieved 2016-01-23.
"https://ml.wikipedia.org/w/index.php?title=ഏക_കുർണിയവാൻ&oldid=2785537" എന്ന താളിൽനിന്ന് ശേഖരിച്ചത്