ഒരു ഉറുദു സാഹിത്യകാരനാണ് എ.ഹമീദ് എന്ന അബ്ദുൽ ഹമീദ്.

എ. ഹമീദ്
ഉർദു ടിവി നാടക പരമ്പര, ഐനക് വാല ജിൻ, 2016
ഉർദു ടിവി നാടക പരമ്പര, ഐനക് വാല ജിൻ, 2016
തൊഴിൽ
  • നോവലിസ്റ്റ്
  • ചെറുകഥാകൃത്ത്
  • റേഡിയോ മേഖല
Period2000 വരെ
ശ്രദ്ധേയമായ രചന(കൾ)Ambar, Naag & Maria, Tahly Thallay (TV serial), Ainak Wala Jinn (A TV serial for children)
വെബ്സൈറ്റ്
http://sl.oneurdu.org/AHameed-fb

ജീവിതരേഖ തിരുത്തുക

1928-ൽ അമൃത്‌സറിൽ ജനിച്ചു. തുടർന്ന് വിഭജനം മൂലം പാകിസ്താനിലേക്ക് പോയി. പാകിസ്താൻ റേഡിയോയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ മൻസിൽ മൻസിൽ എന്ന ചെറുകഥാസമാഹാരം പ്രശസ്തി നേടിയത്. നിരവധി ചെറുകഥകളും നോവലുകളും നാടകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പാകിസ്താനിലെയും ഇതരപുരസ്കാരങ്ങളു ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2011 ഏപ്രിൽ 29 - ന് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മൂലം ലാഹോറിൽ അന്തരിച്ചു[1].

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എ._ഹമീദ്&oldid=3625746" എന്ന താളിൽനിന്ന് ശേഖരിച്ചത്