മുൻ സുപ്രീം കോടതി ജഡ്ജിയും ഭാരതത്തിന്റെ മുൻ സോളിസിറ്റർ ജനറലുമാണ് എൻ. സന്തോഷ് ഹെഗ്ഡെ. 2006 മുതൽ 2011 വരെ കർണ്ണാടക ലോകായുക്ത അംഗമായിരുന്നു[1]. ജന ലോക്പാലിനു വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരത്തിൽ മുൻ പന്തിയിലുണ്ടായിരുന്നു ഇദ്ദേഹം. [2]

എൻ. സന്തോഷ് ഹെഗ്ഡെ

അവലംബം തിരുത്തുക

  1. "Karnataka Lokayukta to set example". www.ibnlive.com. Archived from the original on 2011-11-18. Retrieved 2011-08-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2011-09-30.
"https://ml.wikipedia.org/w/index.php?title=എൻ._സന്തോഷ്_ഹെഗ്ഡെ&oldid=3626557" എന്ന താളിൽനിന്ന് ശേഖരിച്ചത്