മലയാളം ചുരുക്കെഴുത്ത് (ഷോർട്ട് ഹാന്റ്) ആവിഷ്കരിച്ച വ്യക്തിയാണ് എൻ.എസ്. പണ്ടാല. ഇത് പണ്ടാല സിസ്റ്റം എന്നറിയപ്പെടുന്നു. 1926 ൽ മലയാളം ചുരുക്കെഴുത്ത്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. [1]

തിരുവനന്തപുരം സ്വദേശിയാണ്. ഇദ്ദേഹം ആവിഷ്കരിച്ച മലയാളം ചുരുക്കെഴുത്ത് സമ്പ്രദായം അക്കാലത്ത് കേരള നിയമ സഭയിലും തിരുവനന്തപുരം നഗരസഭയിലും റിപ്പോർട്ടിംഗിനു ഉപയേഗപ്പെടുത്തിയിരുന്നു. കെ.ജി.ടി.ഇ പരീക്ഷക്ക് അംഗീകരിക്കപ്പെട്ട മലയാളം ചുരുക്കെഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-05. Retrieved 2019-09-08.
"https://ml.wikipedia.org/w/index.php?title=എൻ.എസ്._പണ്ടാല&oldid=3825058" എന്ന താളിൽനിന്ന് ശേഖരിച്ചത്