ഇന്ത്യൻ നിയമ വിദ്യാഭ്യാസ വിദഗ്ദ്ധനാണ് നീലകണ്ഠ രാമകൃഷ്ണ മാധവ മേനോൻ എന്ന എൻ.ആർ.മാധവ മേനോൻ ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായി വിലയിരുത്തപ്പെടുന്നു.

എൻ ആർ മാധവ മേനോൻ
ജനനം(1935-05-04)4 മേയ് 1935
മരണംമേയ് 8, 2019(2019-05-08) (പ്രായം 84)
തൊഴിൽഅഭിഭാഷകൻ, നിയമാദ്ധ്യാപകൻ
സജീവ കാലം1956–2019
അറിയപ്പെടുന്നത്ദേശീയ നിയമ സർവ്വകലാശാലയുടെ സ്ഥാപകൻ
ജീവിതപങ്കാളി(കൾ)രമാദേവി
മാതാപിതാക്ക(ൾ)രാമകൃഷ്ണമേനോൻ
ഭവാനിയമ്മ
പുരസ്കാരങ്ങൾPadma Shri
Living Legend of Law
Plaque of Honour
Rotary Club Award for Vocational Excellence
"https://ml.wikipedia.org/w/index.php?title=എൻ.ആർ._മാധവ_മേനോൻ&oldid=3495766" എന്ന താളിൽനിന്ന് ശേഖരിച്ചത്