എഡ്വിൻ ലോംഗ് 1878-ൽ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് എസ്ഥേർ രാജ്ഞി. [1]

Edwin Long's Queen Esther

സുശായിലെ അഹശ്വേരോസിന്റെ കൊട്ടാരത്തിൽ എസ്ഥേർ രാജ്ഞിയുടെ ഈ ദർശനം ബ്രിട്ടീഷ് മ്യൂസിയത്തിലെ യാത്രാ ദൃഷ്ടാന്തങ്ങളിൽ രേഖപ്പെടുത്താനായി ചിത്രകാരൻ ഈ ചിത്രം വരക്കുകയുണ്ടായി.

1878-ൽ റോയൽ അക്കാദമിയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ചെയ്ത ഈ ചിത്രം ഇപ്പോൾ പെരെസ് സൈമന്റെ ശേഖരത്തിന്റെ ഭാഗമാണ്.

സമാനതയുള്ള ചിത്രമായ വഷ്ഠിയുടെ അടുത്ത് ഈ ചിത്രവും തൂക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ബോബ് ജോൺസ് യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലും ഗാലറിയിലും ഇത് സൂക്ഷിച്ചിരുന്നു. ഇപ്പോൾ അത് നാഷണൽ ഗാലറി ഓഫ് വിക്ടോറിയയിൽ (NGV) സൂക്ഷിച്ചിരിക്കുന്നു.

അവലംബം തിരുത്തുക

  1. "Queen Esther". National Gallery of Victoria. Retrieved February 22, 2018.
"https://ml.wikipedia.org/w/index.php?title=എസ്ഥേർ_രാജ്ഞി_(ചിത്രകല)&oldid=3217663" എന്ന താളിൽനിന്ന് ശേഖരിച്ചത്