എലിവേറ്റർ എന്ന യന്ത്രം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് എലീഷ ഗ്രേവീസ് ഓട്ടിസ്.[1] 1811 ആഗസ്റ്റ് 3-ന് അമേരിക്കയിലെ ഹാലി ഫാക്സിലാണ് ജനനം. 1854ൽ ന്യൂയോർക്കിൽ ഒരു എക്സിബിഷനിൽ അദ്ദേഹം തന്റെ എലിവേറ്റർ പ്രദർശിപ്പിച്ചു. എലിവേറ്റർ ഉയർത്തുന്ന കേബിൾ പ്രവർത്തനരഹിതമായാലും എലിവേറ്റർ വീഴാതെ നിർത്തുന്ന സുരക്ഷാസംവിധാനവും അദ്ദേഹം നിർമിച്ചു.[2][3] 1861 ഏപ്രിൽ 8 ന് എലീഷ ഗ്രേവീസ് ഓട്ടിസ് മരിച്ചു.

എലീഷ ഗ്രേവീസ് ഓട്ടിസ്
എലീഷ ഗ്രേവീസ് ഓട്ടിസ്
ജനനം1811 ഓഗസ്റ്റ് 3
വെർമോണ്ടിലെ ഹാലിഫാക്സ്
മരണം1861 ഏപ്രിൽ 8 (49 വയസ്സ്)
ന്യൂ യോർക്ക് സംസ്ഥാനത്തിലെ യോങ്കേഴ്സ്
ദേശീയതഅമേരിക്കൻ
ജീവിതപങ്കാളി(കൾ)സൂസൻ ഹൗട്ടൻ, എലിസബത്ത് ഓട്ടിസ്
കുട്ടികൾചാൾസ് റോളിൻ ഓട്ടിസ്, നോർട്ടൻ പ്രെന്റൈസ് ഓട്ടിസ്
Work
Significant projectsഎലവേറ്ററുകൾ

അവലംബം തിരുത്തുക

  1. Otis Elevator Company
  2. "Elisha Graves Otis". Invent Now. Archived from the original on February 7, 2015. Retrieved December 18, 2007.
  3. https://www.newyorker.com/magazine/2008/04/21/up-and-then-down
"https://ml.wikipedia.org/w/index.php?title=എലീഷ_ഗ്രേവീസ്_ഓട്ടിസ്&oldid=3289423" എന്ന താളിൽനിന്ന് ശേഖരിച്ചത്