ഒരു ആസ്ട്രേലിയൻ എഴുത്തുകാരിയായിരുന്നു എലീനർ ഡാർക്ക് AO (26 ആഗസ്റ്റ് 1901 – 11 സെപ്റ്റംബർ 1985). അവരുടെ പ്രശസ്തനോവലുകളിൽ "Prelude to Christopher" (1934) "Return to Coolami" (1936) എന്നിവ ഉൾപ്പെടുന്നു. ഈ രണ്ടുകൃതികളും ആസ്ട്രേലിയൻ ലിറ്ററേച്ചർ സൊസൈറ്റിയുടെ സാഹിത്യത്തിനുള്ള ഗോൾഡ് മെഡൽ നേടിയിരുന്നു.[1] 1941 ൽ പ്രസിദ്ധീകരിക്കപ്പെട്ട "The Timeless Land" ആണ് അവരുടെ ഏറ്റവും നല്ല രചനയായി കണക്കാക്കപ്പെടുന്നത്.

എലീനർ ഡാർക്ക്

ജനനം26 August 1901
മരണം11 September 1985
തൊഴിൽauthor
അറിയപ്പെടുന്ന കൃതി

ജീവിതരേഖ തിരുത്തുക

എലീനർ ഡാർക്ക് സിഡ്‍നിയിൽ ഒരു കവിയും എഴുത്തുകാരനും പാർലമെൻറേറിയനുമായിരുന്ന ഡോവൽ ഫിലിപ്പ് ഒ'റീല്ലിയുടെയും അദ്ദേഹത്തിൻറെ പത്നി എലീനർ മൿകുല്ലോച്ച് ഒ'റെല്ലീയുടെയും മൂന്നു കുട്ടികളിൽ രണ്ടാമത്തെയാളായി ജനിച്ചു.

 രചനകൾ തിരുത്തുക

നോവലുകൾ

അവലംബം തിരുത്തുക

  1. Papers of Eleanor Dark (1901–1985) at the National Library of Australia
"https://ml.wikipedia.org/w/index.php?title=എലീനർ_ഡാർക്ക്&oldid=3246527" എന്ന താളിൽനിന്ന് ശേഖരിച്ചത്