ഫ്ലോറൻസ് നൈറ്റിൻഗേൽ ഗ്രഹാം(ഡിസംബർ 31, 1878 – ഒക്ടോംബർ18, 1966) എലിസബത്ത് ആർഡൻ എന്ന പേരിലാണ് വ്യവസായിക ലോകത്ത് അറിയപ്പെട്ടിരുന്നത്. കാനഡയിൽ ജനിച്ച അമേരിക്കൻ വ്യവസായ വനിതയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോസ്മെറ്റിക് സാമ്രാജ്യമായ എലിസബത്ത് ആർഡൻ ഇൻക്. സ്ഥാപകയുമാണ്. 1929 -ൽ ആർഡൻന്റെ150 -തോളം ലക്ഷ്വറി ഉല്പന്നങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്പിലെയും സലോണുകളിൽ കാണപ്പെട്ടിരുന്നു. 22 രാജ്യങ്ങളിലെ ലക്ഷ്വറി വിപണിയിൽ ആർഡൻന്റെ1000 ലക്ഷ്വറി ഉല്പന്നങ്ങൾ വരെ കാണാൻ കഴിയും.

എലിസബത്ത് ആർഡൻ
Elizabeth Arden (1939)
ജനനം
Florence Nightingale Graham

(1878-12-31)ഡിസംബർ 31, 1878
മരണംഒക്ടോബർ 18, 1966(1966-10-18) (പ്രായം 87)
തൊഴിൽBusinesswoman: Cosmetics
Racehorse owner/breeder
The footstone of Elizabeth Arden.
The grave of Elizabeth Arden in Sleepy Hollow Cemetery.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Haag, Karin Loewen (1999). "Arden, Elizabeth". In Commire, Anne (ed.). Women in World History: A biographical encyclopedia. Vol. 1. Waterford, CT: Yorkin Publications, Gale Group. pp. 442–446. ISBN 0787640808.
  • Marshall, Mary. Great Breeders and Their Methods (2008) Russell Meerdink Co. Ltd. ISBN 978-0-929346-82-3
  • Peiss, Kathy. Hope in a jar: The making of America's beauty culture (University of Pennsylvania Press, 2011).
  • Willett, Julie A. (2010). The American Beauty Industry Encyclopedia. ABC-CLIO. pp. 22–25.
  • Woodhead, Lindy. War Paint (2004) Virago ISBN 1-84408-049-8

അവലംബം തിരുത്തുക

War Paint by Lindy Woodhead page 94

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ആർഡൻ&oldid=3351894" എന്ന താളിൽനിന്ന് ശേഖരിച്ചത്