ടെക്സസിലെ പ്രഥമ വനിതയെന്നറിയപ്പെട്ടിരുന്ന[1] മനുഷ്യസ്‌നേഹിയും കലാവസ്തുക്കളുടെ സംരക്ഷകയും ആയിരുന്നു എമ ഹോഗ് (Ima Hogg) (ജൂലൈ 10, 1882 – ആഗസ്റ്റ്‌ 19, 1975). ഇരുപതാം നൂറ്റാണ്ടിൽ ടെക്സസ് നഗരത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന വനിതയായി എമ ഹോഗിനെ ചരിത്രം കാണുന്നു.[2]

എമ ഹോഗ്, ca. 1900

പിക്കാസോ, ക്ലീ, മാറ്റിസേ തുടങ്ങിയവരുടെ സൃഷ്ടികൾ ഇവരുടെ ശേഖരത്തിൽ കാണാം.ഹൂസ്റ്റണിലെ മ്യൂസിയത്തിലേക്ക് അവർ നിരവധി സൃഷ്ടികൾ സംഭാവന ചെയ്തിരുന്നു. നിരവധി പുരാവസ്തു ശേഖരങ്ങൾ പുനരുദ്ധരിക്കുന്നതിലും ഇവർ ശ്രദ്ധ ചെലുത്തി.


അവലംബം തിരുത്തുക

  1. Iscoe, Louise Kosches (1976). Ima Hogg, First Lady of Texas: Reminiscences and Recollections of Family and Friends. Austin, Texas: Hogg Foundation for Mental Health. OCLC 2287061.
  2. "Texas's Ima Hogg, Philanthropist". The New York Times. Associated Press. August 21, 1975. p. 38. Retrieved July 23, 2008.
"https://ml.wikipedia.org/w/index.php?title=എമ_ഹോഗ്&oldid=3118425" എന്ന താളിൽനിന്ന് ശേഖരിച്ചത്