എടത്തനാട്ടുകര

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

11°03′N 76°21′E / 11.05°N 76.35°E / 11.05; 76.35 പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

എടത്തനാട്ടുകര
കോട്ടപ്പള്ള
Map of India showing location of Kerala
Location of എടത്തനാട്ടുകര
എടത്തനാട്ടുകര
Location of എടത്തനാട്ടുകര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട് ജില്ല
ഏറ്റവും അടുത്ത നഗരം മണ്ണാർക്കാട്‌
ലോകസഭാ മണ്ഡലം പാലക്കാട്‌
സമയമേഖല IST (UTC+5:30)
കോഡുകൾ


"https://ml.wikipedia.org/w/index.php?title=എടത്തനാട്ടുകര&oldid=3344654" എന്ന താളിൽനിന്ന് ശേഖരിച്ചത്