എംബാറസ് നദി (/ˈɛmbrɑː/ EM-brah)[2] അമേരിക്കൻ ഐക്യനാടുകളിലെ തെക്കുകിഴക്കൻ ഇല്ലിനോയിയിലെ വബാഷ് നദിയുടെ 195 മൈൽ നീളമുള്ള (314 കിലോമീറ്റർ)[3] പോഷകനദിയാണ്. എംബാറസ് നദിയിലെ ജലം വാബാഷ്, ഒഹായോ, മിസിസിപ്പി നദികൾ വഴി മെക്സിക്കോ ഉൾക്കടലിൽ പതിക്കുന്നു. നദി ഒരു കാർഷിക മേഖലയിൽ 1,566,450 ഏക്കർ (6,339.2 കി.മീ) ചുറ്റളവിലുള്ള ഒരു നീർത്തടം സൃഷ്ടിക്കുന്നു.

എംബാറസ് നദി
The Embarras River at Lawrenceville
Physical characteristics
പ്രധാന സ്രോതസ്സ്Champaign, Illinois
40°05′22″N 88°15′30″W / 40.0894756°N 88.2583836°W / 40.0894756; -88.2583836 (Embarras River origin)
നദീമുഖംConfluence with the Wabash River southeast of Lawrenceville, Illinois
397 ft (121 m)
38°38′35″N 87°37′02″W / 38.6431028°N 87.6172464°W / 38.6431028; -87.6172464 (Embarras River mouth)
നീളം195 mi (314 km)
Discharge
  • Average rate:
    2,648 cu/ft. per sec.[1]
നദീതട പ്രത്യേകതകൾ
ProgressionEmbarras River → Wabash → Ohio → Mississippi → Gulf of Mexico
GNIS ID407983

അവലംബം തിരുത്തുക

  1. https://waterdata.usgs.gov/il/nwis/uv/?site_no=03346500&PARAmeter_cd=00065,00060
  2. Jackson, Marcus (2016-02-05). "What's in a name? Embarras River". The News-Gazette. Archived from the original on 2016-03-10. Retrieved 2017-03-15.
  3. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed May 19, 2011
"https://ml.wikipedia.org/w/index.php?title=എംബാറസ്_നദി&oldid=3621227" എന്ന താളിൽനിന്ന് ശേഖരിച്ചത്