ജീവൻ ജോസ്
"ഞാൻ ചുറ്റും കാണുന്നതെല്ലാം ദൈവ സ്നേഹത്തെക്കുറിച്ച് എന്നോട് പ്രഘോഷിക്കുന്നു." - വിശുദ്ധ. മരിയ ഫൌസ്ടിന
ഞങ്ങൾ ദൈവത്തിന്റെ വിരൽത്തുമ്പിൽ!

About me

എന്റെ പേര് ജീവൻ; വീട് കടവൂർ.
«കൂടുതൽ വിവരങ്ങൾ »

My work

പ്രാണികളെയും ചെറു സസ്യങ്ങളെയും സ്നേഹിക്കുന്നു. ഇവിടെയെല്ലാം കാണാം: Nature and conservation in India, WikiProject Tree of Life, WikiProject Plants, WikiProject Insects, Wikipedia, Wikispecies, Commons. ശാസ്ത്രവിഞാനവ്യാപനത്തിന് സാമാന്യജനത്തെ സമന്വയിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണ്.

കൂടാതെ ഇവിടെയെല്ലാം കാണാം: Flickr, EOL, Project Noah, India Biodiversity Portal, DiversityIndia

Contact me

Some of my works:
WikiProject Lepidopteraഈ ഉപയോക്താവ് ശലഭങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.
ഈ ഉപയോക്താവിന് വേറെ ഉപയോക്തൃനാമങ്ങളുണ്ട് അവ ഇവിടെ കൊടുത്തിരിക്കുന്നു Jeevan Jose.

നക്ഷത്രപുരസ്കാരം
നിരവധി അമൂല്യങ്ങളായ ചിത്രങ്ങൾ വിക്കിപീഡിയയ്ക്ക് സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ജീവന് ഈ ഛായാഗ്രഹണ താരകം സസന്തോഷം സമ്മാനിക്കുന്നു --റോജി പാലാ (സംവാദം) 09:26, 20 ഏപ്രിൽ 2012 (UTC)
കേരളത്തിലെ തുമ്പികളെ പട്ടികയിലാക്കിയതിന് 2021
തുമ്പികളുടെ പട്ടിക ഗംഭീരമായിരിക്കുന്നു. ഇനിയും ഇതുപോലുള്ള ലേഖനങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു താരകം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു! Challiovsky Talkies ♫♫ 14:01, 6 ഓഗസ്റ്റ് 2021 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jkadavoor&oldid=3620317" എന്ന താളിൽനിന്ന് ശേഖരിച്ചത്