നമസ്കാരം Tinucherian !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- ഷിജു അലക്സ് 13:58, 21 ജൂൺ 2008 (UTC)Reply

നന്ദി -- ടിനു ചെറിയാൻ‌

യന്ത്രപദവി തിരുത്തുക

ഉപയോക്താവ്:TinucherianBot_II-നു യന്ത്രപദവി നൽകിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 21:02, 23 ഒക്ടോബർ 2008 (UTC)Reply

വളരെ നന്ദി -- ടിനു ചെറിയാൻ‌ 03:18, 24 ഒക്ടോബർ 2008 (UTC)Reply

അന്തർവിക്കി തിരുത്തുക

user-config.py will be read by python only once during start of execution of the command. So once you have started an instance of bot, then you can change user-config.py and run another instance on another language. But please note that the throttle control when using multiple instances is buggy and hence in the absence of throttle control, you may happen to flood wikis and get blocked.

I didn't understand this question: "Do you run Dragonbot for toolserver or your PC?" --ജേക്കബ് 03:19, 28 ഒക്ടോബർ 2008 (UTC)Reply

I run DragonBot from my PC. I don't know if anyone runs their interwiki bot from toolserver.. --ജേക്കബ് 04:03, 28 ഒക്ടോബർ 2008 (UTC)Reply
Ok.. thanks for the help -- ടിനു ചെറിയാൻ‌ 04:06, 28 ഒക്ടോബർ 2008 (UTC)Reply

Sure, I shall.. --സിദ്ധീഖ് | सिधीक|Sidheeq| صدّيق 10:03, 27 നവംബർ 2008 (UTC)Reply

please, [this] also tanslt to eng, I am now in krla.. net is very slow ,thanks --സിദ്ധീഖ് | सिधीक|Sidheeq| صدّيق 08:24, 1 ഡിസംബർ 2008 (UTC)Reply

സന്തോഷം തിരുത്തുക

മലയാളം വിക്കിപീഡിയയിൽ സജീവമാകുന്നതുകാണുമ്പോൾ വളരെ സന്തോഷം. --Vssun (സുനിൽ) 02:23, 8 സെപ്റ്റംബർ 2010 (UTC)Reply

നന്ദി ...ഇനി കുറച്ചു നാൾ മലയാളത്തിൽ ആക്റ്റീവ് ആകാൻ തീരുമാനിച്ചു  :) -- ടിനു ചെറിയാൻ‌ 02:27, 8 സെപ്റ്റംബർ 2010 (UTC)Reply
അതിൽ സന്തോഷമേയുള്ളൂ... ;-) ഇന്ന് മുതൽ തന്നെ കുറേശ്ശെ ആഡ് ചെയ്ത് തുടങ്ങാം --Habeeb | ഹബീബ് 08:38, 15 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:JuniperNetworks.png തിരുത്തുക

പ്രമാണം:JuniperNetworks.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:07, 25 ഒക്ടോബർ 2010 (UTC)Reply

"Tinucherian/Archive1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.