Greetings.

Could you create the articles en:Azerbaijani literature and en:History of Azerbaijan in Malayalam?

Thank you.— ഈ തിരുത്തൽ നടത്തിയത് 31.200.17.200 (സംവാദംസംഭാവനകൾ) 15:20, ഒക്ടോബർ 11, 2016 (UTC)

ഇന്ത്യൻ എന്ന പ്രയോഗിക്കുന്നത് ശരിയാണോ ? തിരുത്തുക

അർജ്ജുൻ, ഇന്ത്യൻ എന്ന് തുടങ്ങുന്ന പലവർഗ്ഗങ്ങളും സൃഷ്ടിച്ചതായി കണ്ടു. അത് പൂർണ്ണമായും മലയാളമാണോ ? ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന് പോരേ ? ഇത് സംബന്ധമായി പ്രതികരിക്കപ്പെടാത്ത ഒരു സംവാദം ഇവിടെ വി.എസ്. സുനിൽ നടത്തിയതായി കാണുന്നുണ്ട്. അക്കാര്യം നമുക്കൊന്ന് തീർച്ചപ്പെടുത്തിയിട്ട് പോരെ അത്തരം വർഗ്ഗങ്ങൾ സൃഷ്ടിക്കുന്നത്. തൽക്കാലം നിറുത്തിവെയ്കുക. അല്ലെങ്കിൽ ഇരട്ടിപ്പണിയാകും. നയരൂപീകരണ പഞ്ചായത്തിൽ ഒരു ച്ർച്ച തുടങ്ങാമോ ? --Adv.tksujith (സംവാദം) 06:34, 23 ഒക്ടോബർ 2016 (UTC)Reply

Adv.tksujith, ഇന്ത്യൻ മാത്രമല്ല; പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയവയൊക്കൊ ഇത് ബാധകമാണല്ലോ. തത്കാലം നിർത്തുന്നു. എനിക്ക് ചർച്ചാവിഷയം വ്യക്തമായില്ല. താങ്കൾക്ക് തുടങ്ങിക്കോളൂ. പൂർണ്ണ പിന്തുണ  --Arjunkmohan (സംവാദം) 09:44, 23 ഒക്ടോബർ 2016 (UTC)Reply

തീർച്ചയായും പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയവയും നമുക്ക് പുനഃപരിശോധിക്കേണ്ടിവരുമോ എന്ന് നോക്കണം. ചർച്ചാവിഷയം ഇത്രയേ ഉള്ളു മലയാളത്തിൽ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് പോലെ തന്നെ എഴുതണോ എന്നതാണ് ചോദ്യം. എനിക്ക് അതിനെ സംബന്ധിച്ച് പറയാനുള്ള ഭാഷാപരിചയം ഇല്ല. Arjunkmohan. ചർച്ച ഞാൻ തുടങ്ങിവെയ്കാം. --Adv.tksujith (സംവാദം) 13:35, 23 ഒക്ടോബർ 2016 (UTC)Reply

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)‎‎ താളിലെ പോസ്റ്റ് നോക്കുമല്ലോ --Adv.tksujith (സംവാദം) 18:29, 23 ഒക്ടോബർ 2016 (UTC)Reply

തലക്കെട്ട് തിരുത്തുക

മൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ എന്നു മാറ്റാൻ ശുപാർശ ചെയ്തിരുന്നല്ലോ മൂന്നു പേർ അനുകൂലിച്ചതായി കാണുന്നു.എന്നാണ് മാറ്റാനാവുക? Akhiljaxxn (സംവാദം) 12:01, 17 നവംബർ 2016 (UTC)Reply

Akhiljaxxn, ഈ പ്രവൃത്തി ചെയ്യാൻ എനിക്ക് അനുമതി ഇല്ല. ഒന്നുകിൽ ഇവിടെ അഭിപ്രായം തേടുക അല്ലെങ്കിൽ ആ വിഷയത്തിൽ ആരെങ്കിലും ഇടപെടാനെത്തുന്നതുവരെ കാത്തിരിക്കൂ. --Arjunkmohan (സംവാദം) 14:11, 17 നവംബർ 2016 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം തിരുത്തുക

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും 4 ലേഖനങ്ങൾ എഴുതിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:46, 25 നവംബർ 2016 (UTC)Reply


ഏഷ്യൻ മാസം 2016 നാളെ അവസാനിക്കുന്നു തിരുത്തുക

300 വാക്കുകളുള്ള 4 ലേഖനങ്ങൾ കൂടി എഴുതിയാലേ താങ്കളെ പോസ്റ്റ്കാർഡ് പദ്ധതിയിൽ പരിഗണിക്കാൻ നിർവ്വാഹമുള്ളൂ. നാളെത്തന്നെ 4 ലേഖനം 300 വാക്കുള്ളത് ചേർക്കുക. പദ്ധതി നാളെ അവസാനിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 11:11, 29 നവംബർ 2016 (UTC)Reply

Request തിരുത്തുക

Hello.

Could you create the article en:Education in Azerbaijan in Malayalam Wikipedia, like the article മ്യാന്മാറിലെ വിദ്യാഭ്യാസം which you edited?

Thank you.

31.200.16.214 17:06, 4 ഫെബ്രുവരി 2017 (UTC)Reply

ഫത്തേപൂർ സിക്രി തിരുത്തുക

ഫത്തേപൂർ സിക്രി എന്ന പേജ് വാചകങ്ങളുടെ അടുക്കുകൾ മാറിയും ഉചിതമല്ലാത്ത വാക്കുകൾ ചേർത്തും വായനക്കാർക്ക് ഉപകാരപ്രദമല്ലാത്ത നിലയിൽ അലങ്കോലമായിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. Kindly check..

--malikaveedu 07:04, 22 മേയ് 2017 (UTC)

വർഗ്ഗം:വ്യക്തികളുടെ പേരിലുള്ള വിക്കിപീഡിയ വർഗ്ഗങ്ങൾ തിരുത്തുക

വർഗ്ഗം:വ്യക്തികളുടെ പേരിലുള്ള വിക്കിപീഡിയ വർഗ്ഗങ്ങൾ ഈ വർഗ്ഗത്തിലുള്ള പലവർഗ്ഗങ്ങളും ആവശ്യമില്ലെന്ന് കരുതുന്നു. വർഗ്ഗീകരണത്തിൽ നമ്മൾ ഇംഗ്ലീഷ് വിക്കിയെ അനുകരിക്കണമെന്നില്ല. ഉദാ: ജയഭാരതി എന്ന വർഗ്ഗം ആ താളിനു വേണ്ടി ഒരു വർഗ്ഗം ആവശ്യമില്ലെന്ന് കരുതുന്നു. ചിലത് നീക്കം ചെയ്തിട്ടുണ്ട്.--KG (കിരൺ) 18:38, 30 മേയ് 2017 (UTC)Reply

വർഗ്ഗം:ജയഭാരതി എന്നതിൽ വർഗ്ഗം:ജയഭാരതി അഭിനയിച്ച ചലച്ചിത്രങ്ങൾ എന്നതുണ്ടായിരുന്നു.Arjunkmohan (സംവാദം) 19:27, 30 മേയ് 2017 (UTC)Reply

ആ ഒറ്റ വർഗ്ഗതിനുവേണ്ടി ഒരു വർഗ്ഗം ഉണ്ടാക്കണമായിരുന്നോ?--KG (കിരൺ) 22:40, 30 മേയ് 2017 (UTC)Reply

വർഗ്ഗം:സോമൻ-ജയഭാരതി ജോഡി എന്നിങ്ങനെ അനവധി ജോഡി വർഗ്ഗങ്ങൾ (വർഗ്ഗം:മലയാള താരജോഡികൾ) നിലവിലുണ്ട്. ഇവയെ സപ്പോർട്ട് ചെയ്യുന്നതിനായി സിനിമാനടൻ/നടിമാരുടെ വർഗ്ഗങ്ങൾ നിർമ്മിച്ചതാണ്. ഇത്തരത്തിൽ വർഗ്ഗം ചേർക്കാമോ? ചില അവാർഡ് താളുകളില്ലൊക്കെ ഇങ്ങനെ കണ്ടിട്ടുണ്ട് --Arjunkmohan (സംവാദം) 02:52, 31 മേയ് 2017 (UTC)Reply

ഇതു പോലെ വർഗ്ഗം ചേർക്കുന്നത് അഭികാമ്യമല്ല. കാരണം ചലച്ചിത്രത്തിനെ വർഗ്ഗം ചലച്ചിത്രതാളുകളിൽ മാത്രം ചേർക്കുക. ജോഡി ചേർത്ത് വർഗ്ഗങ്ങൾ നിർമ്മിക്കാൻ ഉദ്ദേശമുണ്ടങ്കിൽ താരങ്ങളൾ അഭിനയിച്ച ചിത്രങ്ങൾ എന്ന രീതിയിൽ വർഗ്ഗം നിർമ്മിക്കാം. കാണുക വർഗ്ഗം:പ്രേം നസീർ-ഷീല ജോഡി--KG (കിരൺ) 03:06, 31 മേയ് 2017 (UTC)Reply

Share your experience and feedback as a Wikimedian in this global survey തിരുത്തുക

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)Reply

Reminder: Share your feedback in this Wikimedia survey തിരുത്തുക

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)Reply

Your feedback matters: Final reminder to take the global Wikimedia survey തിരുത്തുക

WMF Surveys, 00:27, 20 ഏപ്രിൽ 2018 (UTC)Reply

വിക്കി സംഗമോത്സവം 2018 തിരുത്തുക

 
നമസ്കാരം! Arjunkmohan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 19:01, 15 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു തിരുത്തുക

നമസ്കാരം ഉപയോക്താവ്:Arjunkmohan/നിലവറ 2,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:28, 18 സെപ്റ്റംബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു തിരുത്തുക

പ്രിയപ്പെട്ട @Arjunkmohan:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:14, 2 ജൂൺ 2020 (UTC)Reply

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Translation request തിരുത്തുക

Hello.

Can you create the article simple:Chess in Azerbaijan in Malayalam Wikipedia? If you are interested, it does not need to be long.

Yours sincerely, Noraton (സംവാദം) 08:56, 4 സെപ്റ്റംബർ 2020 (UTC)Reply

We sent you an e-mail തിരുത്തുക

Hello Arjunkmohan/നിലവറ 2,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)Reply

ഊതിയൂർ തിരുത്തുക

I dont know Malayalam. Please improve the article ഊതിയൂർ from English article and also edit the template aswell. Arjunkmohan (സംവാദം) 18:46, 20 ജൂൺ 2022 (UTC)Reply

"Arjunkmohan/നിലവറ 2" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.