ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ

ഉർഖാവോ ഗ്വര ബ്രഹ്‌മ രചിച്ച ബോഡോ കവിതാ സമാഹാരമാണ് ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ
കർത്താവ്ഉർഖാവോ ഗ്വര ബ്രഹ്‌മ
രാജ്യംഇന്ത്യ
ഭാഷബോഡോ
വിഷയംസാഹിത്യം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം തിരുത്തുക

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)