2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ‘ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്’ എന്ന സിനിമയുടെ സംവിധായകനാണ് ഉണ്ണി വിജയൻ.

ജീവിതരേഖ തിരുത്തുക

പാലക്കാട് സ്വദേശിയാണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എഡിറ്റിംഗിൽ ബിരുദം നേടി. ആദ്യ ചിത്രമാണ് ‘ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്’.[1]

സിനിമകൾ തിരുത്തുക

  • ‘ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്’

പുരസ്കാരങ്ങൾ തിരുത്തുക

  • 2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം

അവലംബം തിരുത്തുക

  1. P. K. Ajith Kumar. "The Malayali connection to the best English film". The Hindu. Retrieved 2013 മാർച്ച് 20. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഉണ്ണി_വിജയൻ&oldid=2331922" എന്ന താളിൽനിന്ന് ശേഖരിച്ചത്