എം. മുകുന്ദൻ രചിച്ച നോവലാണ് ഈ ലോകം, അതിലൊരു മനുഷ്യൻ. നോവൽ സാഹിത്യത്തിനുള്ള 1973-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. [1]

ഈ ലോകം, അതിലൊരു മനുഷ്യൻ
Cover
പുറംചട്ട
കർത്താവ്എം. മുകുന്ദൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർപൂർണ്ണ പബ്ലിക്കേഷൻസ്‌
ഏടുകൾ220

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
"https://ml.wikipedia.org/w/index.php?title=ഈ_ലോകം,_അതിലൊരു_മനുഷ്യൻ&oldid=3625358" എന്ന താളിൽനിന്ന് ശേഖരിച്ചത്