മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം കുറ്റിച്ചെടിയാണ് ഇൻസുലിൻ ചെടി .(ശാസ്ത്രീയനാമം: Chamaecostus cuspidatus). ഈ ചെടി പ്രമേഹ ചികിത്സക്ക് ഫലപ്രദമാണെന്ന് കരുതുന്നു[1]. പ്രമേഹരോഗികൾ ഇൻസുലിൻ ചെടിയുടെ ഇലകൾ ചവച്ചുതിന്നാൽ ഇൻസുലിൻ കുത്തിവെച്ചാലുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.[2]

ഇൻസുലിൻ ചെടി
പൂവ്, പേരിയയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. cuspidatus
Binomial name
Chamaecostus cuspidatus
(Nees & Mart.) C.Specht & D.W.Stev.
Synonyms
  • Costus cuspidatus (Nees & Mart.) Maas
  • Costus igneus N.E.Br.
  • Globba cuspidata Nees & Mart.
ഇൻസുലിൻ ചെടി

അവലംബം തിരുത്തുക

  1. [1]|Effect of the insulin plant
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-24. Retrieved 2013-05-27.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇൻസുലിൻ_ചെടി&oldid=3625337" എന്ന താളിൽനിന്ന് ശേഖരിച്ചത്