ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്സ്.എസ്സ്., തിരുവമ്പാടി

(ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് നഗരത്തിൽ നിന്ന് 35 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി. 1995 ജൂൺ 1-നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.[1] 2004-ലെ പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്കും പത്താം റാങ്കും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നേടിയത്.[1]

ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്സ്.എസ്സ്., തിരുവമ്പാടി
Infant Jesus E.M.H.S.S. Thiruvambady
സ്ഥാപിതം1994
പ്രധാനാദ്ധ്യാപക(ൻ)സിസ്റ്റർ ജൂലിറ്റ
സ്ഥലംതിരുവമ്പാടി
ക്യാമ്പസ്Tel-0495 2253031

തുടർച്ചയായ പതിമൂന്നുവർഷം ഈ സ്കൂളിൽ നൂറുശതമാനം വിജയം ലഭിച്ചിരുന്നു.[2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്". ഐ.ടി.@സ്കൂൾ. Archived from the original on 2009-11-24. Retrieved 28 ഏപ്രിൽ 2013.
  2. "മാനേജ്മെന്റ് സ്കൂളുകൾ തിളങ്ങി". ദീപിക. Archived from the original on 28 ഏപ്രിൽ 2013. Retrieved 28 ഏപ്രിൽ 2013.