ശാസ്ത്രീയ നാമം Plantago ovata എന്നും ഇംഗ്ലീഷിൽ Desert Indianwheat, Blond Psyllium, SPOGEL എന്നൊക്കെയും സംസ്കൃതത്തിൽ ഇഷദ്ഗൊല, ഈശ്വരഗോള എന്നും അറിയുന്നു. ഇന്ത്യയിൽ പഞ്ചാബ്, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളിൽ കൃഷിചെയ്യുന്നു. ജന്മദേശം പേർഷ്യയാണെന്ന് കരുതുന്നു.

ഇഷദ്ഗോൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. ovata
Binomial name
Plantago ovata

രൂപവിവരണം തിരുത്തുക

20 സെ. മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണ്.

രസാദി ഗുണങ്ങൾ തിരുത്തുക

രസം  : മധുരം

ഗുണം  : സ്നിഗ്ധം, ഗുരു, പിൻശ്ചിലം

വീര്യം : ശീതം

വിപാകം  : മധുരം

ഔഷധയോഗ്യമായ ഭാഗങ്ങൾ തിരുത്തുക

വിത്ത്

ഔഷധ ഗുണം തിരുത്തുക

വിരേചനം ഉണ്ടാക്കുന്നു. മൂത്രളമാണ്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

"https://ml.wikipedia.org/w/index.php?title=ഇഷദ്ഗോൾ&oldid=1695657" എന്ന താളിൽനിന്ന് ശേഖരിച്ചത്