ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു തെയ്യമാണ് ഇളയഭഗവതി. രോഗം വിതയ്ക്കുന്ന ഒരു ദേവതയാണു ഇളയഭഗവതിയായ ചീറൂമ്പ എന്നാണു ഐതിഹ്യം.

ഉപദേവത തിരുത്തുക

പൊതുവേ മൂത്തഭഗവതിയുടെ ഒരു ഉപദേവത ആയിട്ടാണു ഇളയഭഗവതിയുടെ കോലം കെട്ടുന്നത് [1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-16. Retrieved 2018-02-27.
"https://ml.wikipedia.org/w/index.php?title=ഇളയഭഗവതി&oldid=3801770" എന്ന താളിൽനിന്ന് ശേഖരിച്ചത്