ഇപിഡിഎം റബ്ബർ

ക്രിത്രിമ റബ്ബർ

എഥിലീൻ,പ്രൊപ്പിലീൻ തന്മാത്രകളോടൊപ്പം എന്നിവയോടൊപ്പം മറ്റൊരു ഡൈയീൻ തന്മാത്രയുമടക്കം മൂന്ന് ഏകകങ്ങളടങ്ങിയ ടെർപോളിമറാണ് ഇപിഡിഎം. ഏകകങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഇലാസ്റ്റോമറിന്റെ പേര് രൂപം കൊണ്ടിരിക്കുന്നത്.[1]

രസതന്ത്രം തിരുത്തുക

മൂന്നു ഏകകങ്ങളുടെ ഏറ്റക്കുറവനുസരിച്ച്, നാനാതരം ഉപയോഗങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പലതരം ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. സൈക്ലോപെന്റാഡൈയീൻ , എഥിലിഡീൻ നോർബോറേൻ , വൈനൈൽ നോർബോറേൻ എന്നീ ഡൈയീനുകളാണ് പൊതുവായി ഉപയോഗിക്കാറ്. ഇവയുടെ അളവ് ഏതാണ്ട് 2.5- 12ശതമാനം വരം ആകാം.

അവലംബം തിരുത്തുക

  1. "EPDM Rubber". Archived from the original on 2012-08-03. Retrieved 2012-08-14.
"https://ml.wikipedia.org/w/index.php?title=ഇപിഡിഎം_റബ്ബർ&oldid=3625078" എന്ന താളിൽനിന്ന് ശേഖരിച്ചത്