ഇന്ദിര ബാനർജി

നിലവിലെ സുപ്രീംകോടതി ജഡ്ജിയും മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജഡ്ജിയും

നിലവിലെ സുപ്രീംകോടതി ജഡ്ജിയായ ഇന്ദിര ബാനർജി എട്ടാമത്തെ വനിത ജഡ്ജിയും സുപ്രീംകോടതിയുടെ മൂന്നാമത് വനിതാ ജഡ്ജിയും ആണ്.[3][4] ഇതിനു മുൻപ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ഇന്ദിര.[5][6]

ഇന്ദിര ബാനർജി
ഇന്ത്യൻ സുപ്രീം കോടതി ജഡ്ജ് [1]
നിയോഗിച്ചത്റാം നാഥ് കോവിന്ദ്, രാഷ്ട്രപതി
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ of the മദ്രാസ് ഹൈക്കോടതി
നിയോഗിച്ചത്പ്രണബ് മുഖർജി, രാഷ്ട്രപതി[2]
മുൻഗാമിJustice Sanjay Kishan Kaul
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-09-24) 24 സെപ്റ്റംബർ 1957  (66 വയസ്സ്)
കൊൽക്കത്ത, പശ്ചിമ ബംഗാൾ
അൽമ മേറ്റർPresidency University, Kolkata
University of Calcutta

ആദ്യകാലം തിരുത്തുക

ഇന്ദിര ബാനർജി 1957 സെപ്റ്റംബർ 24 നാണ് ജനിച്ചത്. പഠനം കൊൽക്കത്തയിലെ ലോറെറ്റോ ഹൌസിൽ വെച്ചായിരുന്നു. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റി കോളേജിലും അവർ വിദ്യാഭ്യാസം പൂർത്തിയാക്കി.[7] 1985 ജൂലൈ 5 ന് അഭിഭാഷകയായി ചേർന്നു കൽക്കത്ത ഹൈക്കോടതിയിൽ പരിശീലനം നേടി.[8]

ജുഡീഷ്യൽ കരിയർ തിരുത്തുക

2002 ഫെബ്രുവരി 5 ന് ഇന്ദിര ബാനർജി കൊൽക്കത്ത ഹൈക്കോടതിയിലെ ഒരു സ്ഥിരം ജഡ്ജിയായി നിയമിതയായി. 2016 ഓഗസ്റ്റ് 8 ന് ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. 2017 ഏപ്രിൽ 5 ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതല ഏറ്റെടുത്തു.[9][10][11]

അവലംബം തിരുത്തുക

  1. "SC gets its 8th woman judge- Indira Banerjee". Archived from the original on 2018-08-16. Retrieved 2018-08-07.
  2. "Justice Indira Banerjee Appointed As CJ Of Madras HC,12 Addl. HC Judges Made Permanent - Live Law". Livelaw.in. 31 March 2017. Retrieved 5 July 2018.
  3. "ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് സരൺ, കെ.എം. ജോസഫ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു". Mathrubhumi. Retrieved 2018-08-07.
  4. "Indira Banerjee elevated". {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. Gambhir, Ashutosh (3 April 2017). "Justice Indira Banerjee bids farewell to Delhi High Court, third judge to leave in 5 days". Barandbench.com.
  6. "Indira Banerjee appointed Chief Justice of Madras High Court". Thehindu.com.
  7. "Madras High Court". Hcmadras.tn.nic.in.
  8. "Justice Indira Banerjee sworn-in as Chief Justice of Madras HC". Thehindubusinessline.com. 5 April 2017.
  9. "Justice Indira Banerjee Appointed As CJ Of Madras HC,12 Addl. HC Judges Made Permanent - Live Law". Livelaw.in. 31 March 2017.
  10. "Indira Banerjee sworn in HC Chief Justice". Thehindu.com.
  11. "Indira Banerjee sworn in Chief Justice". Thehindu.com.
"https://ml.wikipedia.org/w/index.php?title=ഇന്ദിര_ബാനർജി&oldid=3651617" എന്ന താളിൽനിന്ന് ശേഖരിച്ചത്