ഇന്ത്യയുടെ തനതായ ഭക്ഷണവിഭവങ്ങളെ പൊതുവായി പറയുന്നതാണ്‌ ഇന്ത്യൻ മധുരപലഹാരങ്ങൾ (Indian sweets). പലയിടത്തും ഇതിന്റെ മിഠായികൾ എന്നും പറയുന്നു. പൊതുവെ ഇന്ത്യൻ മധുരപലഹാരങ്ങളിൽ പാലുല്പന്നങ്ങൾ അടങ്ങിയതാണ്‌. പല മധുരപലഹാരങ്ങളും എണ്ണയിൽ പാകം ചെയ്യുന്നതാണ്‌. ഇന്ത്യയുടെ പല ഭാഗങ്ങളിൽ തനതായ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന രീതിയാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പല ഭാഗത്തും വിവിധ രീതിയിലുള്ള മധുരപലഹാരങ്ങൾ ലഭ്യമാണ്‌.

പലതരം ഇന്ത്യൻ മധുരപലഹാരങ്ങൾ
Different varieties of sweets served on a Pumsavanam function
Matka Kulfi, flavored frozen sweet dish made from milk.


ചില പ്രധാന മധുരപലഹാരങ്ങൾ തിരുത്തുക

 
Jalebi or Imarti, a popular sweet all over India.


 
Motichoor Ladoo is a popular variant.




 
Payas (or Kheer as it is called in Hindi)


 
Rasgulla, a popular sweet dish made from cottage cheese.



 
Noleen Sandesh


ഇത് കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_മധുരപലഹാരങ്ങൾ&oldid=3624977" എന്ന താളിൽനിന്ന് ശേഖരിച്ചത്