ഇന്ത്യൻ ഗ്രാസ്സ്

ചെടിയുടെ ഇനം

വടക്കേ അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങൾ ജന്മദേശമായി കണക്കാക്കപ്പെടുന്ന ഒരു പുല്ലിനമാണ് ഇന്ത്യൻ ഗ്രാസ്സ്. ഏകദേശം 1 മീറ്റർ മുതൽ 2 മീറ്റർ വരെ പൊക്കത്തിൽ കൂട്ടമായി വളരുന്ന ഈ സസ്യം ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. നാരുപോലെയുള്ള വേരുപടലം ഉള്ള ഈ പുല്ലിന്റെ ഇലകൾ നീളമുള്ളതും അറ്റം താഴേക്ക് തൂങ്ങിനിൽക്കുന്നവയുമാണ്.

Sorghastrum nutans
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. nutans
Binomial name
Sorghastrum nutans
Synonyms

Andropogon avenaceus Michx.
Andropogon nutans L.
Andropogon nutans var. avenaceus (Michx.) Hack.
Chrysopogon avenaceus (Michx.) Benth.
Sorghastrum avenaceum (Michx.) Nash

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഗ്രാസ്സ്&oldid=1838939" എന്ന താളിൽനിന്ന് ശേഖരിച്ചത്